ഇത്പെണ്ണെഴുത്ത്
Friday, 17 May 2013
പുസ്തകമെന്റേതായിരുന്നു
കയ്യക്ഷരങ്ങൾ പലതും...
കാലമാ അക്ഷരങ്ങളെ മായ്ച്ചതിനാൽ
അതു തിരിച്ചറിയാൻ വൈകി..
പ്രിയമുള്ള വാക്കുകൾ ചിലത്
ഇപ്പൊഴും തെളിഞ്ഞിരിപ്പു
മായ്ക്കുവാൻ കാലത്തിനിനിയും
സമയമെത്ര?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment