Monday 13 May 2013


രാമായണം ഒന്നേ ഉള്ളൂ. പക്ഷെ ലക്ഷ്മണൻ കണ്ട രാമായണം അല്ല സീത കണ്ടത്.കൌസല്യയുടെ മനവും,ഊർമിളയുടെ ഹൃദയവും പലതായിരുന്നു.
എല്ലാത്തിലും സഹനത്തിന്റെയും കണ്ണീരിന്റെയും..ആനന്ദത്തിനായുല്ല നേരിയ പ്രതീക്ഷയുടേയും മിശ്രിതം കാണാം. മാതാവായും പറ്റ്നിയായും പുത്രിയായും അവയെ വേർത്തിരിചാൽ പലതായ് തോന്നാം എങ്കിലും രാമായണം ഒന്നെ ഉള്ളൂ..
നമ്മുടെ സമൂഹത്തിനു പല മുഖങ്ങൾ ഉണ്ട്. സ്ത്രീ കാണുന്നതു വ്യത്യസ്ത മുഖമാണു..നിമിഷം തോറും ഭാവം മാറുന്ന ഒരു മുഖം..
ഇത് ഒരു പെണ്ണെഴുത്തു... കണ്ടതിനീയും..കേട്ടതിനെയും..അറിഞ്ഞതിനേയും എഴുതുന്നു...
പെൺ ഹൃദയത്തിലേക് ഒരു വാതിലല്ല....പകരം...പെൺ ഹൃദയത്തിൻ വാതിൽ പുറത്തേക്കു തുറക്കുകയാണു


No comments:

Post a Comment