മാതൃത്വം
വിതുമ്പി തുടങ്ങിയതേതമ്മ?
അകലുന്ന മക്കളെ
വാരി പുണരുന്ന സ്വപ്നം കണ്ട്
തേങ്ങികരയുന്നതേതമ്മ?
അന്യന്റെ വിഴിപ്പു ചുമന്നു
തളരുന്ന മക്കളെ ഓർത്ത്
മിഴിനിറഞ്ഞുറങ്ങുന്നതേതമ്മ...
അത് അമ്മ മലയലം....
അമ്മ മലയാളം
ആണെന്നറിയുന്നു
അമ്മതൻ മക്കളാ
തണലോരത്തേക്കുള്ള
വരമ്പ് വഴികളിലാണു
No comments:
Post a Comment